അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം | filmibeat Malayalam
2018-10-22 844 Dailymotion
ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ചു നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.